Special Idli Chilli Recipe: ഇതുപോലൊരു ഇഡ്ഡലി നിങ്ങൾ കഴിച്ചിട്ടുണ്ടോ ബാക്കി വരുന്ന ഇഡലിയുടെ റെസിപ്പി നിങ്ങൾക്ക് ഒരിക്കലും കളയേണ്ടി വരില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ വളരെ രുചികരമായിട്ടൊന്നു തന്നെയാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാൻ വളരെ എളുപ്പമായിട്ടുള്ള ഈ ഒരു ഇഡലി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നമുക്ക് ഇഡലിയിലേക്ക് കുറച്ചു മസാലകൾ തേച്ചുപിടിപ്പിച്ച ശേഷം ഒന്ന് എണ്ണയിൽ ഒന്ന് വറുത്തെടുക്കുക അതിനുശേഷം ഇഡലി ചില്ലി ആക്കി മാറ്റുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ള
ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് സവാളയും ക്യാപ്സിക്കം ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് നമുക്ക് കുറച്ചു മുളകും കുറച്ച് സോയ സോസ് ചില്ലി സോസ് ടൊമാറ്റോ സോസ് എന്നിവ ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക വളരെ എളുപ്പത്തിൽ തന്നെ ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്
Special Idli Chilli Recipe
ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് കോൺഫ്ലവർ വെള്ളത്തിൽ കലക്കി ചേർത്ത് കൊടുത്തതിനുശേഷം ഇതിനെ നമുക്ക് വെച്ചിട്ടുള്ള ഇഡ്ഡലി കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്. തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Sheeba’s Recipes
Read Also : നല്ല രുചികരമായ ഹോം മെയ്ഡ് സാമ്പാർ പൗഡർ എളുപ്പത്തിൽ തയ്യാറാക്കാം..!!