രണ്ടു പച്ചക്കായ ഉണ്ടെങ്കിൽ കറിയെ കുറിച്ച് ആലോചിച്ചു പിന്നെ ടെൻഷനേ വേണ്ട..!

Special Kaaya Erissery Recipe: രണ്ടു പച്ചക്കായ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് ഒരു കറി തയ്യാറാക്കുന്നതിനായിട്ട് പച്ചക്കായ നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക

അതിനുശേഷം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തിനു ശേഷം കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഒരു പാത്രത്തിലേക്ക് വെച്ച് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാവുന്നതിനു ശേഷം അതിലേക്ക് തേങ്ങ പച്ച മുളക് ജീരകം അരച്ച് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക.

ഇത് നല്ലപോലെ വെന്തു കുറുകി വന്നു കഴിയുമ്പോൾ ഒന്ന് ഒടച്ചു കൊടുക്കുക അതിലേക്ക് കടുക് താളിച്ച് ഒഴിച്ചുകൊടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത്ഈ ഒരു കറി മാത്രം മതി ഊണു കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്

Special Kaaya Erissery Recipe

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു കറി തയ്യാറാക്കാൻ രണ്ടു പച്ചക്കായ മാത്രം മതി. Video Credit : Kannur kitchen

Read Also : നീർദോശ തയ്യാറാക്കാൻ അറിയാത്തവർ ഇപ്പോഴും ഉണ്ടോ. എന്നാൽ ഇനി വിഷമിക്കുക വേണ്ട നമുക്ക് ഡെയിലി ഉണ്ടാക്കാം..!!

RecipeSpecial Kaaya Erissery Recipe
Comments (0)
Add Comment