കായയുടെ തൊലി കിട്ടിയാൽ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കാറുണ്ടോ.??

Special Kaaya Thol Recipe: കായുടെ തൊലി കിട്ടിയാൽ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കാറുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കായയുടെ തൊലി വെച്ചിട്ടുള്ള ഒരു തോരനാണ് ശരിക്കും കായയുടെ തൊലിയിലാണ് അതിന്റെ എല്ലാ വൈറ്റമിൻസ് ഉള്ളത് എന്നാണ് പറയുന്നത്

അതുകൊണ്ടുതന്നെ കായയുടെ തോൽ വളരെ ഹെൽത്തി ആയിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് വളരെ രുചികരമായ ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ നല്ല ഹെൽത്തി ആയിട്ട് കഴിക്കുന്നതിനായിട്ട് കായയുടെ തൊലി നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത്

അടുത്തതായിട്ട് ഇതിലേക്ക് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ. അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് കായ തൊലി ചെറിയ കഷണങ്ങളായിട്ട് മുറിച്ചത് കൂടി ചേർത്തു കൊടുത്ത് കുറച്ച് സവാള ചേർത്തു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവെച്ച് കുറച്ചു വെള്ളമൊഴിച്ച് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തതിനുശേഷം

Special Kaaya Thol Recipe

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് തേങ്ങാ പച്ചമുളക് ജീരകം ചതിച്ചിടണം നന്നായിട്ട് ചതച്ചതിലേക്ക് ഇട്ടതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് ഒന്ന് അടച്ചുവെച്ച് വേവിച്ചെടുക്കാൻ വേണ്ടത് നല്ലപോലെ ഒന്ന് വെന്തു കിട്ടണം വളരെ രുചികരം ഹെൽത്തി ടേസ്റ്റിയുമായ ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Jaya’s Recipes

Read Also : ഗ്രീൻപീസും മത്തങ്ങയും കൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ??

RecipeSpecial Kaaya Thol Recipe
Comments (0)
Add Comment