Special Kannimanga Achar: കണ്ണിമാങ്ങ അച്ചാർ എത്രകാലം സൂക്ഷിച്ചു വച്ചാലും കേടായി പോകാത്ത ഒന്നാണ് ഇത് കണ്ണിമാങ്ങ നിറയെ കിട്ടുന്ന സമയത്ത് അതായത് നമ്മുടെ മാങ്ങ ഒരുപാട് വലുതാവുന്നതിന് മുമ്പ് പറിച്ചെടുത്തിട്ട് ഉണ്ടാക്കുന്നതാണ്
അതുപോലെതന്നെ ഈ ഒരു കണ്ണിമാങ്ങ അച്ചാറിനുള്ള പ്രത്യേകത നമുക്ക് ഏത് സമയത്തും ഇത് പൂപ്പലൊന്നും കൂടാതെ സൂക്ഷിച്ചു വെക്കാൻ പറ്റുന്ന ഒന്നും കൂടിയാണ് ഇത് പേടിയും വേണ്ട മറ്റ് അച്ചാറുകൾ ഒക്കെ ഒരു കാലം കഴിയുമ്പോൾ കളയേണ്ടി വരും എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല കണ്ണിമാങ്ങ കൊണ്ടുള്ള അച്ചാർ ആണെങ്കിൽ നമുക്ക് ഏറ്റവും എളുപ്പത്തിൽ തന്നെ ഇത് സൂക്ഷിച്ചു വയ്ക്കാനും സാധിക്കുന്ന
കണ്ണിമാങ്ങ എല്ലാം നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു ഭരണിയിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് കല്ലുപ്പ് ചേർത്തു കൊടുത്തു. മുളകുപൊടിയും കടുക് പൊടിയും ഉലുവ പൊടിയും കായപ്പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ ഈ ഭരണി കെട്ടിവയ്ക്കാൻ ഇളക്കി കൊടുക്കണം കുറച്ച് അധികം ദിവസം ഇങ്ങനെ ഇരുന്നു കഴിയുമ്പോൾ. അച്ചാർ നല്ല പാകത്തിന് അയക്കട്ടെ ഇനി ഇതിലേക്ക് ചേർക്കേണ്ട കുറച്ച് ചേരുവകൾ കൊണ്ട് ഏതൊക്കെ രീതിയിലാണ് തയ്യാറാക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
Special Kannimanga Achar
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് കഞ്ഞിയുടെ കൂടെയും ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് എത്ര കാലം വേണമെങ്കിലും ഇത് കഴിക്കാനും സാധിക്കും. ഇരിക്കുന്നതോറും ഇതിന് സ്വാദും അതിന്റെ ഒരു എരിവും എല്ലാം മാങ്ങയിലേക്ക് പിടിച്ചു പിടിച്ചു വരികയും അതുപോലെ അത് ഒരിക്കലും കേടാവാതെ ആയി മാറുകയും ചെയ്യുകയാണ്. Credit: Sheeba’s Recipes
Read Also: പഴുത്ത മാങ്ങാ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു മാങ്ങാ തിര തയ്യാറാക്കാം..!!