വളരെ എളുപ്പത്തിൽ രുചികരമായ കാശ്മീരി ചായ തയ്യാറാക്കാം… കഴിച്ചിട്ടില്ലെങ്കിൽ തീരാ നഷ്ടം തന്നെ..! Special Kashmiri Tea Recipe

Special Kashmiri Tea Recipe: മിക്കവാറും നമ്മൾ കേട്ടിട്ടുള്ളതാണ് കാശ്മീരി ടീ ഇത് കഴിക്കാനായിട്ട് നമുക്കിനി കാശ്മീർ വരെ പോകേണ്ട ആവശ്യമൊന്നുമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും പൊതുവേ കാശ്മീരിലെ എല്ലാ ആളുകളും കാണാൻ നല്ല ചുവന്ന നിറത്തിലാണ് പറയാറുണ്ട് അവരുടെ ഭക്ഷണരീതിയും അതിന്റെ ഒരു പ്രധാന ഘടകം തന്നെയായിരിക്കും

അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് എങ്ങനെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത് ആദ്യം നമുക്ക് പാല് നന്നായിട്ട് തിളപ്പിച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത്

അതിലേക്ക് നമ്മൾ ചേർക്കുന്നത് ബേക്കിംഗ് സോഡയാണ് പൊതുവേ നമ്മൾ ചായക്ക് അധികം ചേർക്കാത്ത കുറച്ചു ചേരുവകൾ ഇതിലേക്ക് ചേർക്കുന്നുണ്ട് അതിനുശേഷം ഇതിലേക്ക് പിങ്ക് നിറം വരുന്നതിന് ആയിട്ട് എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് എനിക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് കറക്റ്റ് പാകത്തിന് ഇത് പിങ്ക് നിറമായി വരുമ്പോൾ അതിലേക്ക് പാല് കുടി ചേർത്ത് കൊടുക്കുന്നുണ്ട് എങ്ങനെയാണ് നിറം മാറുന്നത് എന്നൊക്കെ കണ്ടു മനസ്സിലാക്കാം

ഇത് കാശ്മീരിലെ തനതായ ഒരു രീതിയാണ് എപ്പോഴും നമ്മൾ ചേർക്കാത്ത ചേരുവ ആയതുകൊണ്ട് തന്നെ നമുക്ക് ഇത് എങ്ങനെ ആയിരിക്കും ഇഷ്ടപ്പെടുക എന്നുള്ള ഒരു പരാതിയെ വേണ്ട വളരെ ഹെൽത്തിയും വളരെ ടേസ്റ്റിയും രുചികരമായിട്ടുള്ള ഒരു ചായ തന്നെയാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

RecipeSpecial Kashmiri Tea Recipe
Comments (0)
Add Comment