മീൻ അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ്; ഇതുപോലെ വേണം തയ്യാറാക്കാൻ.!!

Special Meen Achar: മീനച്ചാർ എന്ന് പറഞ്ഞാൽ ഇതാണ് ഇതുപോലെ വേണം തയ്യാറാക്കാൻ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കുറെ നാൾ സൂക്ഷിക്കുവാൻ പറ്റുന്ന നമുക്ക് എന്നും ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ് മീൻ അച്ചാർ.

നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് മീനച്ചാർ തയ്യാറാക്കുന്നതിനുള്ള ആദ്യത്തെ മസാല ഒന്ന് തയ്യാറാക്കി എടുക്കണം അതിനായിട്ട് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക അതിനെക്കുറിച്ച് മഞ്ഞൾപ്പൊടി കുറച്ചു മുളകുപൊടി കുറച്ച് മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്ത്

കുറച്ച് കായപ്പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തെടുക്കുക കുറച്ചു പുളി വെള്ളം കൂടി ഒഴിച്ച് കൊടുത്തതിന് ശേഷം ഇതിലേക്ക് മീൻ കൂടി ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക.. ഇനി ഇതിലേക്ക് എന്തൊക്കെ ചെയ്തു ചേർക്കണം എന്ന് വിശദമായി നിങ്ങളുടെ കണ്ടു മനസ്സിലാക്കാവുന്നതാണ്

Special Meen Achar

ഇതുപോലെ മീനച്ചാർ ഉണ്ടാക്കിയെടുത്തു നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Bell Peppers

Read Also : ഇതാണ് നല്ല പൂപോലത്തെ അപ്പത്തിന് പറ്റിയ മുട്ടക്കറിയുടെ ഒറിജിനൽ രുചിക്കൂട്ട്..!!

PickleRecipeSpecial Meen Achar
Comments (0)
Add Comment