Special Mint Chutney: ഇത്രയും രുചികമായിട്ടുള്ള ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ് ചമ്മന്തി തയ്യാറാക്കുന്നതും വളരെ എളുപ്പമാണ്
വളരെ റീഫ്രഷിംഗ് ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒന്ന് തന്നെയാണ് ഈയൊരു ചമ്മന്തി ചമ്മന്തി തയ്യാറാക്കുന്നതിന് നമുക്ക് ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം കാര്യങ്ങളെ ഉള്ളൂ ആദ്യമായിട്ട് നമുക്ക് ചെയ്യേണ്ടത് ഈ ഒരുമതി തയ്യാറാക്കാൻ ആവശ്യത്തിനു തേങ്ങാ പുതിന അതിലേക്ക് കുറച്ച് പച്ചമുളക് ആവശ്യത്തിന് പുളി അതിലേക്ക് ഉപ്പ് ഇത്രയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക
മാത്രമേയുള്ളൂ ചെയ്യാനായിട്ട് മറ്റൊന്നും ഇതിലേക്ക് ചേർക്കാനുള്ള വളരെയധികം വരുന്ന രുചികരമായ ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും
Special Mint Chutney
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ദോശയുടെ കൂടെയും ഇനി വെള്ളം ചേർക്കാതെ കട്ട അരക്കുകയാണെങ്കിൽ ചോറിന്റെ കൂടെയും കഴിക്കാൻ വളരെ അധികം രുചികരമാണ് ഈ ഒരു റെസിപ്പി. Video Credit : Kannur kitchen
Read Also : ഇത്രയും സ്വാദ് ഉള്ള വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല..!