Special Mushroom Masala Curry: ചോറിന് ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള മഷ്റൂം കറി തയ്യാറാക്കാം ഇതിനായി മഷ്റൂം നിലവിൽ കഴുകി വൃത്തിയാക്കി അതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒരു കറിയാക്കി എടുക്കണം അതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ
ഒരു മസാല തയ്യാറാക്കി എടുക്കാൻ ആയിട്ട് ഒരു ചുടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റിയതിനുശേഷം അതിലേക്ക് സവാള ചേർത്ത് കൊടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ഗരം മസാല എന്നിവ ചേർത്തുകൊടുത്ത ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനു
ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കിയെടുക്കാൻ വരുന്ന ഭക്ഷണവും കൂടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറച്ച് തക്കാളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് അവിടെ ചോദിച്ച് വേവിച്ചെടുക്കാൻ വളരെ രുചികരമായിട്ടുള്ള കറിയാണ് ചോറിന്റെ കൂടെയും മറ്റേതിന്റെ കൂടെയും കഴിക്കാൻ
Special Mushroom Masala Curry
ഇത് വളരെയധികം രുചികരമാണ് നോൺവെജ്ജാതി നോൺവെജ് കറിയുടെ സ്വാദിൽ കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Sheeba’s Recipes
Read Also : രുചികരമായ മഷ്റൂം റൈസ് ഉണ്ടാക്കി നോക്കൂ.. ബിരിയാണിയെക്കാളും സൂപ്പർ ആണ്..!!