Special Mutton Curry Recipe: നല്ല ചൂട് മട്ടൻ കറിയും ചോറും കൂടി കഴിക്കാം എന്ന് പറഞ്ഞാൽ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു മട്ടൻ കറി ഇതുപോലെ കഴിക്കുമ്പോൾ നമുക്ക് ശരീരത്തിന് വളരെ നല്ലതാണ് മട്ടൻ കറിയാക്കി കഴിച്ചാലും അതുപോലെ സൂപ്പറാക്കി കഴിച്ചാലും ഒക്കെ ശരീരത്തിന് വളരെ നല്ലതാണ്.
മട്ടൻ കറി തയ്യാറാക്കുന്നതിനുള്ള മട്ടൻ നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത് മാറ്റിവയ്ക്കാൻ ശരീരത്തിന് വളരെയധികം ഗുണകരമായിട്ടുള്ള ഒന്നാണ് മട്ടൻ കറി നമ്മൾ തയ്യാറാക്കുന്ന സമയത്ത് ആദ്യം നമുക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് സവാള നല്ലപോലെ വഴറ്റി എടുത്തതിനുശേഷം അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്ത്
കൊടുത്തതിലേക്ക് മട്ടനും ചേർത്ത് കൊടുത്തതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തു കുറുകി വന്നു കഴിയുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ വേണമെങ്കിൽ ചേർത്തുകൊടുക്കാവുന്നതാണ് ഇത് നല്ലപോലെ കുറുകി വന്നതിനുശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇനി ഇതിലേക്ക് എന്തൊക്കെ ചേരുവകളാണ് സ്പെഷ്യൽ ആയിട്ട് ചേർക്കുന്നത് കാണാവുന്നതാണ് കുരുമുളകുപൊടിയും കറിവേപ്പിലയും ഒക്കെ സ്പെഷ്യൽ ആയിട്ട് ഇതിൽ ചേർത്ത് കൊടുക്കാൻ മറക്കരുത്
Special Mutton Curry Recipe
അതുപോലെതന്നെ ചേർക്കുന്നത് മട്ടൻ കറിക്ക് സ്വാദ് ഉടൻ കാരണമാകുന്നത് എന്തൊക്കെയാണെന്ന് എത്ര സമയം വേകാൻ എടുക്കുന്നു എന്നുള്ളത് ഏത് രീതിയിലാണ് മസാല പുരട്ടേണ്ടത് എന്നൊക്കെയുള്ളത് വിശദമായിട്ട് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit Kannur kitchen:
Read Also : നത്തോലി മുളകിട്ടത് കഴിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിച്ചു നോക്കണം..