എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ ഉള്ളി ചമ്മന്തി | Special onion chutney recipe

About Special onion chutney recipe

ഉള്ളി ചമ്മന്തി തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ് നമ്മുടെ നാട്ടിലെ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന തേങ്ങയില്ലാത്ത ഒന്നാണ് ഉള്ളി ചമ്മന്തി.

Ingredients:

  • 2 large onions, thinly sliced
  • 2 medium-sized tomatoes, chopped
  • 2-3 dry red chilies (adjust to taste)
  • 1 tablespoon urad dal (black gram)
  • 1 tablespoon chana dal (split chickpeas)
  • 1/2 teaspoon mustard seeds
  • 1/2 teaspoon cumin seeds
  • A small piece of tamarind (about 1/2 teaspoon paste)
  • 4-5 cloves of garlic
  • 1 tablespoon oil
  • Salt to taste
  • Fresh coriander leaves for garnish (optional)

Learn How to make Special onion chutney recipe

Special onion chutney recipe | അതുപോലെ തന്നെ ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഒരു പ്രത്യേക സ്വാദുള്ള ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിന്. നമുക്ക് വേണ്ടത് കുറച്ച് ചെറിയ ഉള്ളിയോ സവാളയും മിക്സിൽ ജാറിലേക്ക് ആദ്യം കുറച്ച് ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായിട്ട് വെള്ളം ചേർത്ത് അരച്ചെടുക്കുക. അതിലേക്ക് സവാളയോ ചെറിയുള്ളിയോ ചേർത്തുകൊടുത്ത വീണ്ടും നന്നായിട്ട് ഒന്ന് അരച്ചെടുത്തതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അതിലേക്ക് വെളിച്ചെണ്ണ.

Special onion chutney recipe | കൂടി ചേർത്ത് ഒന്ന് ചാലിച്ചെടുക്കുകയാണ് വേണ്ടത്. വളരെ രുചികരമായിട്ട് ദോശയുടെ കൂടെയും കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ചമ്മന്തി നമുക്ക് വെള്ളരി എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു നാടൻ വിഭവമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : രണ്ട് മിനിറ്റിൽ സിമ്പിൾ മുളകൂഷ്യം തയ്യാറാക്കാം

രണ്ട് മിനിറ്റിൽ സിമ്പിൾ മുളകൂഷ്യം തയ്യാറാക്കാം

Special onion chutney recipe
Comments (0)
Add Comment