പാൽ കഞ്ഞി ഉണ്ടാകുമ്പോൾ അത് ഇതുപോലെ തയ്യാറാക്കി നോക്കൂ.. സ്വാദ് രണ്ടിരട്ടിയാകും..!

Special Paal Kanji Recipe: പാൽകഞ്ഞി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് ചെയ്യേണ്ടത് പൊടി നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം അതിലേക്ക് നമുക്ക് പാൽക്കണി ആക്കി എടുക്കാൻ എന്തൊക്കെ ചേരുവകൾ ചേർക്കണമെന്ന് നോക്കാം നന്നായി കഴുകിയതിനുശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക

അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് തേങ്ങാപാലിൽ രണ്ടാം പാൽ ചേർത്ത് വേണം തിളപ്പിച്ചെടുക്കേണ്ടത് നല്ലപോലെ ചേർത്തുകൊടുത്ത ലൂസാക്കി എടുക്കാവുന്നതാണ്. എത്രമാത്രം ലൂസ് ആയിട്ട് വേണം അത്രമാത്രം തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് തേങ്ങാപ്പാൽ ആയതുകൊണ്ട് തന്നെ വളരെയധികം രുചികരമായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു കഞ്ഞി തയ്യാറാക്കുന്നതിനായിട്ട് അതിലേക്ക് ആവശ്യത്തിന് തേങ്ങ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ് നമുക്ക് ഏത് സമയത്താണ് ഇത് കഴിക്കേണ്ടത് മാത്രം നോക്കിയാൽ മതി അതിനായിട്ട് നമുക്ക് വൈകുന്നേരം ആണ് ഇത് കഴിക്കാൻ ഏറ്റവും നല്ലത് കാരണം രാത്രിയിൽ അത് നമുക്ക് കുറച്ചു മാത്രമേ കഴിക്കുന്നത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് അത് മാത്രമല്ല അത്താഴം എപ്പോഴും കുറച്ചു കഴിക്കണം എന്നാണ് പറയാനുള്ള സമയത്ത് നമുക്ക് ഇതുപോലെ കുറച്ചു പാൽക്കരിച്ചുകഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

Special Paal Kanji Recipe

അതുപോലെതന്നെ കുട്ടികൾക്കും ഒക്കെ വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചൂടോടുകൂടി കഴിക്കുന്നത് കൊണ്ട് തന്നെ നമുക്ക് ഉറക്കം കിട്ടുകയും ചെയ്യും വളരെയധികം ഗുണം കിട്ടുകയും ചെയ്യും തേങ്ങാപ്പാൽ ആയതുകൊണ്ട് ശരീരത്തിന് വളരെ നല്ലതാണ് പെട്ടെന്ന് ദഹിക്കുകയും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും. Video Credit : Malayala Ruchi മലയാളരുചി

Read Also : ഉള്ളി ലേഹ്യം നമുക്ക് വീട്ടിൽ ഉണ്ടാക്കാമല്ലോ പിന്നെ എന്തിനാണ് കടയിൽ പോയി വാങ്ങുന്നത്..?

RecipeSpecial Paal Kanji Recipe
Comments (0)
Add Comment