Special Pasta Lasagna Recipe: മൺചട്ടിയിലൊക്കെ നമ്മൾ ഒരിക്കലും പാർട്ടിയെക്കുറിച്ച് ചിന്തിച്ചിട്ട് തന്നെ ഉണ്ടാവില്ല അങ്ങനെ വ്യത്യസ്തമായിട്ട് ഒരു വിഭവമാണ് എന്ന് പറയുന്ന ഈ ഒരു റെസിപ്പി നമ്മൾ പലപ്പോഴും ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട് ഒരിക്കലും മൺചട്ടിയിൽ തയ്യാറാക്കിയതല്ല
പക്ഷേ ഇങ്ങനെ തയ്യാറാക്കുമ്പോൾ ഉള്ള പ്രത്യേകതയും അതിന്റെ സ്വാദും ഒക്കെ വ്യത്യസ്ത തന്നെയാണ് ആദ്യം നമുക്കൊരു വൈറ്റ് ഹൗസ് തയ്യാറാക്കിയെടുക്കണം എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ വരുന്ന രുചികരമായിട്ടൊന്നു തന്നെയാണ് ഈ ഒരു പാസ്ത കടകളിൽ അധികം വിലകൊടുത്ത് വാങ്ങുന്ന ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം തണുത്ത വെള്ളത്തിൽ അതിനെ ഒന്ന് കഴുകിയെടുക്കണം
Special Pasta Lasagna Recipe
വൈറ്റ് സോസ് കൊടുത്തതിനുശേഷം ഇതിലേക്ക് ചീസ് ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Kannur kitchen
Read Also : രുചികരമായിട്ടുള്ള ചില്ലി ചിക്കൻ മിനിറ്റുകൾ ഉള്ളിൽ തയ്യാറാക്കി എടുക്കാം…!