പാവയ്ക്ക ഇതുപോലെ ഒരു തവണ മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണ്..!

Special Pavakka Mezhukkupuratti Recipe: പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ വളരെ ഹെൽത്തി ആയിട്ട്ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പാവയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കളഞ്ഞു കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായിട്ട് നല്ലപോലെ മുറിച്ചെടുക്കുക

അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്തു അതിലേക്ക് അതിനുമുമ്പ് തന്നെ കടുക് ചുവന്ന മുളക് കറിവേപ്പില പൊട്ടിച്ചതിനുശേഷം ചേർത്തുകൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ അടച്ചു വച്ച് ഒന്ന് വഴറ്റിയെടുക്കുക അതിനുശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ചേർത്ത് കൊടുത്ത്

അതിലേക്ക് പിന്നെ എന്തൊക്കെയാണ് ചേർക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു പാവയ്ക്ക സമയത്ത് ഊണ് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നുതന്നെയാണിത്

Special Pavakka Mezhukkupuratti Recipe

ഈ ഒരു റെസിപ്പി ഇതുപോലെ തയ്യാറാക്കൽ അധികം കൈപ്പൊന്നും ഇല്ലാതെ കഴിക്കാൻ സാധിക്കും. പാവയ്ക്ക കഴിക്കാത്ത ഒരു ഇത് കഴിച്ചു പോവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Sheeba’s Recipes

Read Also : ഈ കാപ്പി നിങ്ങളെ ഞെട്ടിക്കും എന്നത് ഉറപ്പാണ്; ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം.!!

RecipeSpecial Pavakka Mezhukkupuratti Recipe
Comments (0)
Add Comment