Special Pazham Noolappam: പഴം കൊണ്ട് ഇതുപോലൊരു നിങ്ങൾ തയ്യാറാക്കിയിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണിത് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് പഴം ഒന്നുകിൽ മിക്സിയിൽ അരച്ചെടുക്കുക
അല്ലെങ്കിൽ ഒന്നു പുഴുങ്ങി എടുത്തതിനുശേഷം ഇടിയപ്പത്തിനുള്ള മാവിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും പിന്നെ കുറച്ച് തിളച്ച വെള്ളവും പിന്നെ കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് ഉണ്ടാക്കുന്ന സാധാരണ പോലെ തന്നെ അച്ഛനിലേക്ക് നിറച്ചു കൊടുത്തതിനുശേഷം
ഒരു വാഴയിലയിലേക്ക് പിഴിഞ്ഞൊഴിച്ചതിനുശേഷം ആണ് തയ്യാറാക്കി എടുക്കുന്നത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ അത്രയും എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് ഇത് ഒരു പഴം കൊണ്ട് തയ്യാറാക്കുന്നത് കൊണ്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
Special Pazham Noolappam
തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങൾക്ക് അത്രയധികം ഹെൽത്തി ആയിട്ട് കഴിക്കാൻ വരുന്ന ഒന്നാണ് എല്ലാവർക്കും അത്രയധികം ഇഷ്ടമാവുകയും ചെയ്യും നിങ്ങൾക്ക് വളരെയധികം രുചികരമായിട്ടും ഹെൽത്തിയായിട്ടും കഴിക്കാൻ പറ്റുന്ന ഒന്ന് തന്നെയാണിത്. Video Credit : Recipes By Revathi
Read Also : വീട്ടിൽ ഉണ്ടാക്കിയെടുക്കാം ഇത്രയും എളുപ്പത്തിൽ ഇരട്ടി രുചിയിൽ മുട്ട പഫ്‌സ്..!