മൈദ ചേർക്കാതെ വളരെ രുചികരമായിട്ട് തന്നെ പൂരി ഉണ്ടാക്കിയെടുക്കാം.!!

Special Poori Recipe: പൂരി എണ്ണ കുടിക്കാതെ മൈദ ചേർക്കാതെ തന്നെ വള ഉണ്ടാക്കിയെടുക്കാം ഇതിനായി നമുക്ക് ചെയ്യേണ്ടത് ഗോതമ്പ് മാത്രം മതി അതിനുവേണ്ടി ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക

കുഴച്ചെടുത്ത് കുഴക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാൻ വെള്ളം ഒത്തിരി കൂടി പോകരുത് കുറച്ചു കൂടി കട്ടിയിൽ വേണം പരത്തി എടുക്കേണ്ടത് അതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് പരത്തി ചെറിയ ഷേപ്പ് ആക്കി കട്ട് ചെയ്തെടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഈ ഒരു പൂരി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Special Poori Recipe

ഇത്രയും നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന അറിയില്ലായിരുന്നു പലരും മൈദ കൂടി ചേർത്തിട്ടാണ് ക്രിസ്പി ആക്കിയെടുക്കുന്നത് ആവശ്യമില്ലാതെ തന്നെ നമുക്ക് എടുക്കുന്നത് എങ്ങനെയാണെന്നുള്ളത് എന്ത് ടിപ്സ് ആണ് ഇതിലേക്ക് ചേർത്തിട്ടുള്ളത് ഒന്ന് വ്യക്തമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക. Video Credit : Malus Kitchen World

Read Also : ഗംഭീര രുചിയിൽ ഒരു കോവക്ക മെഴുക്കുപുരട്ടി മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കിയാലോ..?

BreakfastRecipeSpecial Poori Recipe
Comments (0)
Add Comment