വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഈ ഒരു റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും| Special Potato recipe

About Special Potato recipe

വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടെങ്കിൽ ഇതുപോലെ റെസിപ്പി നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന

Ingredients:

  • 4 medium potatoes, peeled and cubed
  • 2 tablespoons oil
  • 1 teaspoon cumin seeds
  • 1 large onion, finely chopped
  • 2 tomatoes, finely chopped
  • 2 green chilies, slit lengthwise
  • 1 teaspoon ginger paste
  • 1 teaspoon garlic paste
  • 1/2 teaspoon turmeric powder
  • 1 teaspoon coriander powder
  • 1 teaspoon cumin powder
  • 1 teaspoon garam masala
  • 1 teaspoon red chili powder (adjust to taste)
  • Salt to taste
  • 1 cup water
  • Fresh cilantro leaves, chopped (for garnish)

Learn how to make Special Potato recipe

ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഈ റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കുന്ന ആദ്യം നല്ലപോലെ വേവിച്ചെടുത്തു നന്നായിട്ട് കുഴച്ചെടുക്കുക അതിലേക്ക് കോൺഫ്ലോർ ചേർത്തുകൊടുത്ത ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്തുകൊടുത്ത

എള്ള് വേണമെങ്കിലും അതുകൂടി ചേർത്തുകൊടുത്തു നല്ലപോലെ നീളത്തിൽ ഇതുപോലെ റോൾ ആക്കിയെടുക്കുക അതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണത് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read more : നല്ലൊരു പാൽചായ എങ്ങനെ ഉണ്ടാക്കാം എന്നുള്ള സംശയം ഇതാ തീരുകയാണ്| Tasty Tea Recipe

തേങ്ങ കൊണ്ടുള്ള ദോശ കഴിച്ചിട്ടുണ്ടോ ഇത്രയും ഹെൽത്തിയായിട്ട് മറ്റൊരു ദോശ ഉണ്ടാവില്ല അത്രയും രുചികരവും|Coconut Dosa Recipe

Special Potato recipe
Comments (0)
Add Comment