Special Potato Stick Snack: ഉരുളക്കിഴങ്ങ് മാത്രം മതി നമുക്ക് ഇതുപോലെ ഒരു സ്റ്റിക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ ഒരു സ്റ്റിക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട്
അത് ഉരുളക്കിഴങ്ങ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം മുഴുവനായിട്ട് കളഞ്ഞു കഴിഞ്ഞിട്ട് ഇതിനെ കൈകൊണ്ട് നന്നായിട്ടൊന്ന് മിക്സ് ചെയ്തെടുത്ത ഇതിലേക്ക് കോൺഫ്ലോർ ചേർത്തുകൊടുത്തതിലേക്ക് മുളകുപൊടിയും ഒപ്പം തന്നെ കുറച്ച് ചാറ്റ് മസാല ഒക്കെ ചേർത്ത് ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്കവിടെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
ചേരുവകൾ എല്ലാം കണ്ടു തന്നെ മനസ്സിലാക്കണം ചേരുവകൾ എല്ലാം ചേർത്തതിനുശേഷം അടുത്തതായി ഇത് നല്ലപോലെ കുഴച്ചെടുത്തു കഴിഞ്ഞാൽ ചെറുതായിട്ടൊന്നു പരത്തിയെടുത്ത് ചെറിയ റോൾസ് ആക്കിയിട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ളത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുക
Special Potato Stick Snack
കുട്ടികളുടെ വളരെ പ്രിയപ്പെട്ട തന്നെയാണ് ഇത്രയധികം രുചികമായി കഴിക്കാൻ വരുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് . ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഈ ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Cooking it Simple
Read Also : ഗോതമ്പ് കൊണ്ട് ആവിയിൽ പഞ്ഞി പോലെ ഒരു പലഹാരം തയ്യാറാക്കാം..!