ഇനി കൂന്തൾ വാങ്ങുമ്പോൾ ഇതുപോലെ മസാല ആക്കി കഴിച്ചു നോക്കൂ. അടിപൊളി ടേസ്റ്റാണ്..!! Special Spicy Koonthal Roast

Special Spicy Koonthal Roast: നാടൻ കൂന്തൽ കൊണ്ട് ഇതുപോലുള്ള നല്ല രുചികരമായ ഒരു മസാല തയ്യാറാക്കുകയാണെങ്കിൽ എല്ലാവർക്കും ഇത് ഇഷ്ടമാകും ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാനായിട്ട് കൂടുതൽ കൊണ്ട് ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്

കുറച്ചു കാര്യങ്ങൾ മാത്രമേ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക ഇനി അടുത്തതായിട്ട് ഇതിന്റെ മസാല തയ്യാറാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനുശേഷം

അതിലേക്ക് സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ചേർത്തു കൊടുത്തു കുറച്ചു പുളി വെള്ളവും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് കൊടുത്തതിന് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴമ്പ് പരുവത്തിലായി വരുമ്പോൾ ആവശ്യത്തിനു വെള്ളം ഒഴിച്ച് കൂടുതൽ

Special Spicy Koonthal Roast

അതിലേക്ക് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Aadyas Glamz

Read Also: ടർക്കിഷ് ബ്രെഡ് ഇനി കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാം..!!

RecipeSpecial Spicy Koonthal Roast
Comments (0)
Add Comment