Special Vallipayar Thoran: വള്ളിപ്പയർ വാങ്ങുമ്പോൾ നിങ്ങൾ ഒരിക്കലും ഇതുപോലെ തയ്യാറാക്കി നോക്ക് വളരെ രുചികരമായിട്ട് ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരൻ ഈ തോരൻ ഒരു പ്രത്യേകത നമുക്ക് കഴിക്കാൻ തോന്നും
അത്രയധികം രുചികരമാണ് അത് മാത്രമല്ല ശരീരത്തിന് വളരെ നല്ലതുമാണ് ഇത്രയധികം പ്രത്യേകതകളുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം വളരെ ഹെൽത്തി ആയിട്ടുള്ള ഉപ്പേരിയാണിത്.
പയർ ആദ്യം ചെറിയ കഷണങ്ങളായിരുന്നു മുറിച്ചെടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തു കടുക് ചുവന്ന മുളക് എന്നിവ ചേർത്തുകൊടുത്തതിലേക്ക് തന്നെ വള്ളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുത്ത് കുറച്ച് ഒപ്പം മഞ്ഞൾപൊടിയും കുറച്ചു വെള്ളവും ഒഴിച്ചു കൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാൻ നല്ലപോലെ വെന്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്
Special Vallipayar Thoran
ഇതിലേക്ക് തേങ്ങാ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തു കൊടുത്തു വീണ്ടും നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക വളരെയധികം രുചികരമായ ഒരു തോരനാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Malayali kitchen
Read Also : ബേക്കറി സ്റ്റൈൽ രുചിയൂറും ചിക്കൻ റോൾ ഇനി എളുപ്പട്ടത്തിൽ വീട്ടിലും ഉണ്ടാക്കാം..!