Special veg Cutlet Recipe: വളരെ എളുപ്പത്തിൽ നല്ലൊരു കട്ലറ്റ് തയ്യാറാക്കാമല്ലോ അവർക്ക് ഒരുപാട് ഇഷ്ടമാകുന്ന തയ്യാറാക്കാൻ എളുപ്പമുള്ള നല്ല രുചികരമായിട്ടുള്ള ഒരു കട്ട്ലെറ്റ് വെജിറ്റബിൾസ് നല്ലപോലെ ആവശ്യത്തിന് ഉരുളക്കിഴങ്ങ് വേവിച്ചതൊക്കെ ചേർത്ത് നല്ലപോലെ കുഴച്ചതിനുശേഷം
ഇതിലെ കുരുമുളകുപൊടി മുളകുപൊടി ആവശ്യത്തിന് ഗരം മസാല ബ്രഡ് ക്രംസ് അതിന്റെ ഒപ്പം തന്നെ കോൺഫ്ലോർ കൂടി ചേർത്തുകൊടുത്തതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു മുട്ടിലെയും മുട്ടയിലേക്ക് മുക്കിയതിനു ശേഷം വീണ്ടും ബ്രഡ് ക്രംസിലും ഒക്കെ എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്
വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കാൻ സാധിക്കും
Special veg Cutlet Recipe
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത്രയധികം രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഒരിക്കലും മറക്കാൻ ആവില്ല കടയിൽ പോയി ഇനി വാങ്ങേണ്ട ആവശ്യമില്ല നിങ്ങൾക്ക് ഇവിടെ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. രുചികരമായ ഹെൽത്തിയായിട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എങ്കിൽ എന്തിനാണ് വെറുതെ കടയിൽ പോയി വാങ്ങുന്നത്. Video Credit: Kavya’s HomeTube Kitchen
Read Also: സോയാ ബീൻ വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ..!!