Special Vellarikka Thoran Recipe: വെള്ളരിക്ക കൊണ്ട് വളരെ എളുപ്പത്തിൽ നല്ലൊരു തോരൻ ഉണ്ടാക്കി എടുക്കാൻ സാധാരണ നമ്മൾ വെള്ളരിക്ക തോരൻ അധികം അങ്ങനെ ഉണ്ടാക്കാറുണ്ടായിരുന്നില്ല അധികം ആർക്കും അറിയില്ല എന്നുള്ളതാണ് സത്യം
ഇങ്ങനെ ഒരു തോരൻ ഉണ്ടാക്കിയാൽ നമുക്ക് ചോറിന്റെ കൂടെ കഴിക്കാൻ സാധിക്കും വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വെള്ളരിക്ക കൊണ്ടുള്ള ഈയൊരു തോരൻ തയ്യാറാക്കി എടുക്കുന്നതിനായിട്ട് വെള്ളരിക്ക തോൽ കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത്
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു വെള്ളമൊഴിച്ച് വെള്ളരിക്ക കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക വെന്ത വെള്ളരിക്കയിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തുകൊടുക്കുക ആവശ്യത്തിനു ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കാൻ നല്ല രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്
പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മറ്റു തോരനൊക്കെ തയ്യാറാക്കുന്നതിനേക്കാൾ രുചികരമായി തയ്യാറാക്കുന്ന സാധാരണ വെള്ളരിക്കയുടെ ഫ്ലേവറും അതുപോലെതന്നെ പലതും നമ്മൾ ഉണ്ടാക്കാറുണ്ട് വെള്ളരിക്ക ഒരുപാട് വെള്ളത്തിന്റെ കണ്ടന്റ് ഉള്ളതുകൊണ്ട് തന്നെ ഇത് വെന്ത് കഴിയുമ്പോ നമുക്ക് വേഗത്തിൽ കുഴച്ചു കഴിക്കാൻ സാധിക്കും