Special Vermicelli Pudding: സേമിയയും പാലുമൊക്കെ ചേർത്ത് വ്യത്യസ്തമായ ഒരു റെസിപ്പി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് സേമിയം നല്ലപോലെ വറുത്തെടുക്കണം
വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നല്ലപോലെ വറുത്തെടുത്ത് ഒരു പാത്രത്തിലേക്ക് പ്രസ് ചെയ്തു വെച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു ക്രീം ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് എന്തൊക്കെയാണ് ചേർക്കേണ്ടത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്
ഈ ക്രീം റെഡിയായി കഴിഞ്ഞാൽ സേമിയുടെ മുകളിലോട്ട് വെച്ചുകൊടുത്തു നല്ലപോലെ സെറ്റ് ചെയ്തു തണുപ്പിച്ചെടുക്കുക അതിനുശേഷം വേണം ഇതിനെ നമുക്ക് കട്ട് ചെയ്ത് എടുത്തു കഴിക്കേണ്ടത് വളരെ രുചികരമായിട്ടുള്ള നമ്മുടെ വായിൽ നിന്ന് അലിഞ്ഞു പോകുന്ന ഒരു ഹെൽത്തി ആയിട്ടുള്ള റെസിപ്പി തന്നെയാണ് ഇത് നമുക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ്
Special Vermicelli Pudding
വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം കടയിൽ നിന്ന് കഴിക്കുന്നതിന്റെ ഒരു ഫ്ലേവർ ആണ് ഈ ഒരു റെസിപ്പി കിട്ടുന്നത്. കുനാഫ പോലുള്ള റെസിപ്പി യുടെ ഒരു ഫ്ലേവർ ആണ് ഈ ഒരു റെസിപ്പി കിട്ടുന്നത്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Fadwas Kitchen
Read Also : ചെമ്മീൻ കൊണ്ട് ഇതുപോലൊരു കറി മാത്രം മതി ഒരു പറ ചോറുണ്ണാം..!!