Storing Homemade Dry Fish

ശുദ്ധമായ ഉണക്കമീൻ നല്ല രുചിയോടെ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം..!!

Storing Homemade Dry Fish: ഉണക്കമീനെ കുറിച്ച് ആലോചിച്ചു നിങ്ങൾ ഇനി വിഷമിക്കുക വേണ്ട ഹെൽത്തി അല്ലാത്തതും അതുപോലെ വൃത്തി ഇല്ലാത്തതുമായ ഉണക്കമീൻ കടയിൽ നിന്ന് വാങ്ങി ഒരുപാട് കാശ് കളിക്കുകയും വേണ്ട നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ വളരെ ഹെൽത്തി കഴിക്കുന്നതിനായിട്ട് ഇത് വീട്ടിൽ തന്നെ ഉണക്കി സൂക്ഷിക്കുന്നതാണ് അതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഉണക്കമീൻ പച്ചമീൻ ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ അതിനുശേഷം അതൊന്ന് ക്ലീൻ ചെയ്ത് മാറ്റിവച്ചതിനുശേഷം ഇനി നമുക്ക്…

Storing Homemade Dry Fish: ഉണക്കമീനെ കുറിച്ച് ആലോചിച്ചു നിങ്ങൾ ഇനി വിഷമിക്കുക വേണ്ട ഹെൽത്തി അല്ലാത്തതും അതുപോലെ വൃത്തി ഇല്ലാത്തതുമായ ഉണക്കമീൻ കടയിൽ നിന്ന് വാങ്ങി ഒരുപാട് കാശ് കളിക്കുകയും വേണ്ട നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ വളരെ ഹെൽത്തി കഴിക്കുന്നതിനായിട്ട് ഇത് വീട്ടിൽ തന്നെ ഉണക്കി സൂക്ഷിക്കുന്നതാണ്

അതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഉണക്കമീൻ പച്ചമീൻ ആദ്യം നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാൻ അതിനുശേഷം അതൊന്ന് ക്ലീൻ ചെയ്ത് മാറ്റിവച്ചതിനുശേഷം ഇനി നമുക്ക് ഒരു പാത്രത്തിലേക്ക് നിറയെ കല്ലുപ്പ് ഇട്ടു കൊടുക്കാൻ ആ ഒപ്പിടുന്ന പാത്രം എപ്പോഴും നിറയെ ഹോൾ ഉള്ളതായിരിക്കണം അതിലേക്ക് നിറയെ തല്ലിപ്പൊട്ടുകൊടുത്തു

അതിന് മറ്റൊരു പാത്രത്തിൽ ഇറക്കി വയ്ക്കാൻ സാധിക്കും അതിനുള്ളിലായി കൊടുത്തുകൊണ്ട് നിറച്ചതിനുശേഷം വീണ്ടും അടുത്ത പാത്രത്തിലേക്ക് ഇറക്കി വെച്ചുകൊടുത്തു അതിലെ വെള്ളം മുഴുവനായിട്ടും കഴിയുമ്പോൾ വീണ്ടും ഇത് മാറ്റി കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഉപ്പ് നിറച്ച് വീണ്ടും ഇതുപോലെ വയ്ക്കാൻ

Storing Homemade Dry Fish

രണ്ടുമൂന്നു ദിവസം വച്ചു കഴിയുമ്പോൾ മീൻ കറക്റ്റ് ആയിട്ട് ഉണങ്ങി കിട്ടും ഇതെങ്ങനെയാണ് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ കാണുന്ന പോലെ ചെയ്തു ഉണക്കമീൻ വാങ്ങേണ്ട ആവശ്യമില്ല വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Sheeba’s Recipes

Read Also : ചിക്കൻ മന്തി കഴിച്ചു മടുത്തെങ്കിൽ ഇതുപോലൊരു ബീഫ് മന്തി ആയാലോ..?