നാലുമണിക്ക് കഴിക്കാനായി അരി മുറുക്ക് ഉണ്ടെങ്കിൽ പിന്നെ വേറൊന്നും ആവശ്യമില്ല..!!

Super Tasty Arimurukku Recipe: അരിമുറുക്ക് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും അതിനായിട്ട് നമുക്ക് അരിപ്പൊടി നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം കൂടി ചേർത്ത് കൊടുത്താൽ അതും കൂടി നന്നായിട്ട് പൊടിച്ചെടുക്കുക

ഇത് നല്ലപോലെ വറുത്ത് പൊടിച്ചതിനു ശേഷം അടുത്തതായി ഇതിലേക്ക് കുറച്ചു വെണ്ണ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് നല്ല ചൂടുള്ള വെള്ളവും ഒഴിച്ച് നന്നായിട്ടൊന്ന് കുഴച്ചെടുക്കുക അതിനുശേഷം അടുത്തതായി മുറുക്ക് ഉണ്ടാക്കുന്നതിനുള്ള അച്ചിലേക്ക് കൊടുത്തതിനുശേഷം

തിളച്ച എണ്ണയിലേക്ക് ഇത് പിഴിഞ്ഞ് ഒഴിച്ചു കൊടുക്കാൻ നല്ല പോലെ വറുത്തെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് കറക്റ്റ് പാകം നിങ്ങൾ അറിഞ്ഞിരിക്കണം

Super Tasty Arimurukku Recipe

അങ്ങനെ ഒരു കറക്റ്റ് പാകത്തിന് ആയി കിട്ടുന്നതിനായിട്ട് ഇതെങ്ങനെ കുഴച്ചെടുക്കണം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം അതിനായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Aarchoo’s World

Read Also : സദ്യയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഓലൻ എളുപ്പത്തിൽ തയ്യാറാക്കാം..!

SnackSuper Tasty Arimurukku Recipe
Comments (0)
Add Comment