Super Tasty Kadala Curry: കടലക്കറി ഇതുപോലെ തയ്യാറാക്കിയാൽ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാൻ സാധിക്കും വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കടലക്കറി അതിനായിട്ട് ആദ്യം കടയിലെ വെള്ളത്തിൽ കുതിരാൻ ഇടുക
ഒരു 8 മണിക്കൂർ എങ്കിലും നന്നായിട്ട് കുതിർന്നതിനുശേഷം അടുത്തതായി കുക്കറിൽ നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഇനി നമുക്ക് മസാല തയ്യാറാക്കാൻ ആയിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന് മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത്
അതിലേക്ക് സവാളയും തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടി കൂടി ചേർത്തു കൊടുത്ത് ഉപ്പും ചേർത്തു കൊടുത്ത് മസാല നല്ലപോലെ വഴറ്റിയതിനുശേഷം കടലിലെ കൂടി ചേർത്തു കൊടുക്കാം ഈ മസാലയെ വേണമെങ്കിൽ ഒന്ന് അരച്ചെടുത്താൽ കൂടുതൽ രുചികരമാകും. ഇത്രയും ചെയ്തതിനുശേഷം നല്ലപോലെ വഴറ്റിയെടുക്കുക
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും ഇനി അവസാനം ചേർത്ത് നല്ലപോലെ അലങ്കരിച്ചു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.