Super Tasty Soft Kinnathappam: അരിപ്പൊടി കൊണ്ട് നല്ല പഞ്ഞി പോലത്തെ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് കഴിക്കാൻ വരുന്ന ഒന്നാണ് എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ ഇത്രയധികം രുചികരമായ നമുക്ക് എപ്പോഴും കഴിക്കാൻ തോന്നും. സാധാരണ നമുക്ക് അരി കുതിർത്ത് അരച്ച് ഒത്തിരി സമയം എടുത്തതിനുശേഷം വേണം തയ്യാറാക്കി എടുക്കേണ്ടത്
എന്നാൽ ഇപ്പോൾ ഇത് നമുക്ക് അരിപ്പൊടി കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാം ആരൊക്കെയോ കുതിർക്കുകയോ ഒന്നും വേണ്ടത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. അരിപ്പൊടി ആദ്യം നന്നായിട്ട് വെള്ളത്തിൽ കലക്കിയെടുക്കുക അതിലേക്ക് നമുക്ക് ആവശ്യത്തിന് തേങ്ങാപ്പാല് കൂടി ചേർത്തു കൊടുക്കാം തേങ്ങാപ്പാൽ ചേർത്ത് തന്നെ കലക്കി എടുത്താൽ നന്നായിരിക്കും.
ഇത് നന്നായിട്ട് കലക്കിയതിനുശേഷം ഇതിലേക്ക് നമുക്ക് പഞ്ചസാരയും കുറച്ച് ഈസ്റ്റും അതിന്റെ ഒപ്പം തന്നെ വരുന്നുള്ളൂ ഒപ്പം ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം ഒരു എട്ടു മണിക്കൂറെങ്കിലും ഇതൊന്നു പൊങ്ങാൻ ആയിട്ട് വയ്ക്കാം നല്ലപോലെ പൊങ്ങിയതിനു ശേഷം കട്ടിയിലുള്ള മാവിനെ നമുക്ക് ഇനി ഒരു പാത്രത്തിൽ നീ തടവിയതിന് ശേഷം അതിലേക്ക് ഒഴിച്ച് കൊടുത്തത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്
Super Tasty Soft Kinnathappam
വളരെ രുചികരമായിട്ടുള്ള ഒന്നാണിത് സാധു ഇതിലേക്ക് നമുക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കാവുന്നതാണ് കാഷ്യുനട്ട് ചേർത്ത് കൊടുക്കാവുന്നതാണ് അതിന്റെ ഒപ്പം തന്നെ ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് കലക്കി എടുത്തുകഴിഞ്ഞാൽ മാവിൻ സ്വാദ് കൂടുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Sheeba’s Recipes
Read Also: എല്ലാവരും ഇഷ്ടപെടുന്ന പാലക്കാടൻ സ്പെഷ്യൽ വെളുത്തുള്ളി ഉരുക്ക് തയ്യാറാക്കാം..!