Super Tasty Upma Recipe: ഉപ്പ് മാവ് എത്ര ഉണ്ടെങ്കിലും ശരിയാകുന്നില്ല എന്നൊരു പരാതി പറയില്ല കാരണം അത്രയധികം രുചികരമായിട്ടും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഉപ്പുമാവ്. നമുക്ക് ആദ്യം ചെയ്യേണ്ടത് റവ നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാൻ സമയത്ത്
റവയിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തു കഴിഞ്ഞാൽ കൂടുതൽ സോഫ്റ്റ് ആയി കിട്ടും കൂടുതൽ രുചികരമായി കിട്ടും അതിനുശേഷം പാൻ ചൂടായി കഴിയുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ഇഞ്ചി എന്നിവയെല്ലാം ചേർത്തുകൊടുത്തതിനുശേഷം അടുത്തതായിട്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യത്തിനു സവാളയും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം. അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം
ഇനി കുറച്ച് നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കുക ഒരുപാട് അധികം ആവശ്യമില്ല വെള്ളം തിളക്കുന്ന സമയത്ത് രണ്ടുമൂന്നു തുണി നാരങ്ങ നീരും അതിലേക്ക് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് രണ്ടു സ്പൂൺ നെയ്യ് കൂടെ ചേർത്തു കൊടുത്തതിനു ശേഷം ഈ വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില കുറച്ചു മല്ലിയിലയും കൂടി ഇട്ടുകൊടുത്ത് അതിലേക്ക് നമ്മുടെ വാർത്ത വെച്ചിട്ടുള്ള റവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വേവിച്ചെടുക്കാൻ
Super Tasty Upma Recipe
വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഉപ്പുമാവാണ്. ഒരിക്കലും ഒട്ടിപ്പിടിക്കുകയില്ല അതുമാത്രമല്ല ഇതിന് ഉണ്ടാകുന്ന മറ്റൊരു പ്രത്യേകത ഈ ഉപ്പുമാവിന് വളരെയധികം സ്വാഗതം നീ ചേർക്കുന്നത് കൊണ്ട് നാരങ്ങാനീര് ചേർക്കുന്നതുകൊണ്ട് ഇതിന് നാരങ്ങാനീരിന്റെ സ്വാദ് അറിയിക്കുകയുമില്ല. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : PACHAKAM
Read Also : ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ബോളി നിങ്ങൾ കണ്ടിട്ടുണ്ടാവില്ല..!