ഉത്സവ പറമ്പിൽ കിട്ടുന്ന അതെ രുചിയിൽ മുളക് ബജ്ജിയും ചമ്മന്തിയും || തട്ടുകട സ്റ്റൈൽ മുളക് ബജ്ജി | Chilli Bajji recipe
Chilli Bajji recipe : വളരെ രുചികമായി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് മുളക് കടയിൽ നിന്ന് വാങ്ങുമ്പോൾ എല്ലാവർക്കും അറിയാവുന്നതാണ് എല്ലാവരുടെ ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ്. നമ്മൾ ഉത്സവപ്പറമ്പിൽ നിന്നെല്ലാം വാങ്ങി കഴിക്കുന്ന അതെ രുചിയിൽ മുളക് ബജി വീട്ടിൽ തയ്യാറാക്കുന്നത് വളരെ എളുപ്പമാണ്. പക്ഷേ ശരിയായ മാവ് കുഴക്കുകയും മുളകുകൾ തയ്യാറാക്കുകയും ചെയ്താൽ മാത്രമേ ബജി നല്ലതുപോലെ പുറമെ ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയി മുളക് കൂടുതൽ രുചി ഉണ്ടാവുകയുള്ളു. Chilli Bajji recipe ingredients…
