ദോശക്കല്ലിൽ ദോശ ഒട്ടിപിടിക്കുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ | Dosa Tawa Seasoning
Dosa Tawa Seasoning : നമുക്ക് എല്ലാ ദിവസവും അല്ലെങ്കിൽ ഒരാഴ്ചയിൽ ഒരിക്കൽ എങ്കിലും ഉപയോഗിക്കുന്നത് ദോശമാവ് തന്നെയായിരിക്കും. നമുക്ക് ഇഡലി ഉണ്ടാക്കുന്നതായാലും ദോശ ഉണ്ടാക്കുന്നതായാലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അത്. ഒരു ദോശ ഉണ്ടാക്കുമ്പോൾ മിക്കവരെയും അലട്ടുന്ന ഒരു കാര്യം ദോശക്കല്ലിൽ നിന്നും ദോശ ഇളകി വരുന്നുണ്ടോ എന്നതാണ്. അല്ല എന്നുണ്ടെങ്കിൽ അതിനു ആയിട്ടുള്ള ഒരു പരിഹാര മാർഗ്ഗം അറിഞ്ഞിരിക്കണം. അങ്ങനെയൊക്കെയുള്ള പല കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കാനുള്ളത്. ദോശക്കല്ല് നിന്ന് ദോശ ഇളകി വരാതിരിക്കുമ്പോൾ…
