മുട്ട റോസ്റ്റ് ഇതുപോലൊരു തവണയെങ്കിലും ഉണ്ടാക്കി നോക്കണം. Easy egg roast recipe
Easy egg roast recipe | മുട്ട റോസ്റ്റ് ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ ഹെൽത്തി ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് മോട്ടോറോസ് അപ്പത്തിന്റെ കൂടെ വളരെയധികം രുചികരമാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം മുട്ട നന്നായിട്ടൊന്ന് പുഴുങ്ങിയെടുത്ത് മുഴുവനായിട്ടും കളഞ്ഞു മാറ്റി വയ്ക്കുക. അതിനുശേഷം അടുത്തതായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന്…