മഷ്റൂം കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ തയ്യറാക്കി നോക്കിയിട്ടുണ്ടോ..? മഷ്റൂം ഗാർലിക് മസാല ചപ്പാത്തിക്കും ചോറിനും സൂപ്പർ | Garlic Mushroom Masala Recipe
Garlic Mushroom Masala Recipe :ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെ ആയിരുന്നാലും കഴിക്കാൻ സൂപ്പർ ടേസ്റ്റിലുള്ള ഒന്നാണ് മഷ്റൂം ഗാർലിക് മസാല. എല്ലാവർക്കും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത്. തയ്യാറാക്കുന്നതിനായി നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കുവാൻ സാധിക്കും. വളരെ രുചികരമായ ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെട്ടാലോ.. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങളും തയ്യാറാക്കുന്ന വിധവും…
