ഇതാണ് മക്കളെ കേരള സ്റ്റൈൽ ബീഫ് റോസ്റ്റ്; ഒരിക്കൽ എങ്കിലും ഇതൊന്നു തയ്യാറാക്കി നോക്കൂ | Kerala Style Beef Roast
Kerala Style Beef Roast : കേരളത്തിൽ വളരെ പ്രചാരമുള്ളതാണ് കേരളീയരുടെ പ്രിയപ്പെട്ട നാടൻ ബീഫ് വരട്ടിയത്. ബീഫ് ഉലർത്തിയത് എന്നും ഇതിനെ വിളിക്കാറുണ്ട്. ആരെങ്കിലും പൊറോട്ടയ്ക്കൊപ്പം എന്താണ് ഏറ്റവും നല്ലത് എന്ന് ചോദിച്ചാൽ മിക്ക ആളുകളുടെയും മറുപടി – “ബീഫ് റോസ്റ്റ്” എന്നായിരിക്കും.. ഈ വായിൽ വെള്ളമൂറുന്ന മലബാർ സ്റ്റൈൽ ബീഫ് റോസ്റ്റ് തേങ്ങാക്കൊത്ത് ഇട്ട് വയ്ക്കുകയാണെങ്കിൽ കിടിലൻ രുചിയാണ്. ഒരു തവണയെങ്കിലും നിങ്ങൾ ഇതുപോലെ ബീഫ് റോസ്റ്റ് തയ്യാറാക്കി നോക്കുവാൻ മറക്കല്ലേ. Kerala Style…
