ഇനി പഴയ എണ്ണ ആരും കളയല്ലേ.!! തിളച്ച എണ്ണയിലേക്ക് ഇത് ഒരു സ്പൂൺ ഒഴിച്ചാൽ മാത്രം മതി; എത്ര ഉപയോഗിച്ച് കറുത്തു പോയ എണ്ണയും ഒറ്റ മിനിറ്റിൽ ക്‌ളീൻ ആക്കാം.!! Oil Reuse idea
Oil Reuse idea : വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ പലപ്പോഴും അത് ഉദ്ദേശിച്ച രീതിയിൽ നടക്കണമെന്നില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. പപ്പടം പോലുള്ള സാധനങ്ങൾ വറുത്തെടുക്കാനായി ഉപയോഗിച്ച എണ്ണയിൽ കറുത്ത തരികൾ ഉണ്ടാകുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇവ കളയാനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോറും കുറച്ചു വെള്ളവും ഒഴിച്ച് നല്ലതുപോലെ കലക്കുക. ഈയൊരു കൂട്ട് കരിപിടിച്ച എണ്ണയിലേക്ക്…
