ഉരുളിയപ്പം!! നേന്ത്രപഴം കൊണ്ട് കൊതിയൂറും പലഹാരം | Pazham Kalathappam Recipe
Pazham Kalathappam Recipe : ഉരുളിയപ്പമെന്ന് പറഞ്ഞ് ഒരു നാടൻ പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാൻ ഇത് വളരെ എളുപ്പമാണ് ഉണ്ടാക്കിയെടുക്കാൻ. ആയിട്ട് ഈ ഒരു പലഹാരം. ഈ പലഹാരം തയ്യാറാക്കുന്നത് സാധാരണ നമ്മൾ ഉണ്ണിയപ്പത്തിന് ഒക്കെ മാവ് തയ്യാറാക്കുന്ന പോലെ മാവ് കുഴച്ചെടുക്കുന്ന പോലെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ഐറ്റം ആണിത്.. ഇ ഒരു പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം. Ingredients ഉരുളിയപ്പം തയ്യാറാക്കുന്നതിന് ഗോതമ്പുപൊടി ഉപയോഗിക്കാവുന്നതാണ്….
