ചപ്പാത്തി വേണ്ട അതിലും ഹെൽത്തിയായിട്ട് ഫുൽക്ക തയ്യാറാക്കാം | phulkka recipe
phulkka recipe |,ചപ്പാത്തികളും ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ചപ്പാത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാനും സാധിക്കും അതുപോലെ തന്നെ ഇതിൽ ഒരു തുള്ളി പോലും എണ്ണ ഉപയോഗിക്കാതെയാണ് തയ്യാറാക്കുന്നത് അതുകൊണ്ട് തന്നെ ഇത് കൂടുതൽ ഹെൽത്തിയുമാണ്. ചപ്പാത്തി പോലെ തന്നെ ഇതും കുഴച്ചെടുക്കണം ചൂടുവെള്ളവും ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇതൊന്നു കുഴച്ചെടുക്കുക കുഴച്ചു കഴിഞ്ഞാൽ പിന്നെ ഇതിന് ചെറിയ ഉരുളകളായിട്ട് ഒന്നും ഉരുട്ടി എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് പരത്തി…