കപ്പ ഉണക്കാതെ വർഷങ്ങളോളം സൂക്ഷിക്കാം.!! ഇങ്ങനെ സൂക്ഷിച്ചാൽ എത്രകാലം വേണമെങ്കിലും ഫ്രഷായി ഉപയോഗിയ്ക്കാം | Tapioca Easy Storing
Tapioca Easy Storing : കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം എന്ന് തന്നെ ഇതിനെ പറയാവുന്നതാണ്. കപ്പ സീസൺ തുടങ്ങിയാൽ പിന്നെ ഇടയ്ക്കിടെ ഇത് വാങ്ങി കഴിക്കുന്നവരായിരിക്കും നമ്മളിൽ ഒട്ടുമിക്ക ആളുകളും. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വെക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ…
