About Tandoori chicken recipe
തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് മുഴുവനായിട്ടുള്ള ചിക്കൻ നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കുക അതിനുശേഷം തോലൊക്കെ മാറ്റിയതിനുശേഷം .
Ingredients:
For Marination:
- 1.5 kg chicken, cut into pieces
- 1 cup yogurt
- 2 tablespoons ginger-garlic paste
- 1 tablespoon red chili powder
- 1 tablespoon coriander powder
- 1 teaspoon turmeric powder
- 1 teaspoon cumin powder
- 1 teaspoon garam masala
- 1 tablespoon kasuri methi (dried fenugreek leaves)
- Salt to taste
- 2 tablespoons lemon juice
- 2 tablespoons vegetable oil
For Cooking:
- Skewers (wooden or metal)
- Vegetable oil for basting
Learn How to make Tandoori chicken recipe
Tandoori chicken recipe | നല്ലപോലെ വരയിട്ടു കൊടുക്കുക നമുക്കൊരു മസാല തയ്യാറാക്കിയെടുക്കണം ഈ മസാലയിലാണ് തന്തൂരി ചിക്കന്റെ സ്വാദ് മുഴുവനായിട്ടുള്ളത് അതിനായിട്ട് നമുക്ക് മസാല തയ്യാറാക്കി എടുക്കുന്നതെങ്ങനെയാണെന്ന് നോക്കാം വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ രുചികരമായിട്ട് മസാല തയ്യാറാക്കി എടുത്തതിനുശേഷം അത് മുഴുവനായിട്ടും ചിക്കനിലേക്ക് തിരിച്ചുപിടിപ്പിക്കുക ഇനി നമുക്ക് ഇത് എങ്ങനെയാണ് .
തയ്യാറാക്കുന്നത് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് കറക്റ്റ് പാകത്തിന് മസാല തേച്ച് എത്ര മണിക്കൂർ അടച്ചു വയ്ക്കണം എന്നൊക്കെയുള്ളത് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കണം കറക്റ്റ് ആയിട്ട് വീഡിയോ കണ്ടു മനസ്സിലാക്കി. നിങ്ങൾക്കുണ്ടാക്കി നോക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല രുചികരും ഹെൽത്തിയും. Tandoori chicken recipe
ടേസ്റ്റിയുമായിട്ടുള്ള ഒന്നാണ് ഇത് നമുക്ക് വെറുതെ കഴിക്കാൻ തന്നെ വളരെ രുചികരമാണ്. ചോറിന്റെ കൂടെയൊക്കെ കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനിലേക്ക് ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kannur kitchen
Read More : വീട്ടിൽ ഈസിയായി നമുക്ക് വാനില ഐസ്ക്രീം തയ്യാറാക്കാം