Tasty And Special Fish Fry: ഈയൊരു മീൻ വറുത്തതിന്റെ രഹസ്യം കണ്ട് നിങ്ങൾ ഞെട്ടും വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മസാല കൂട്ടാണ് ഇതിൽ തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുള്ളത് ഈ ഒരു മസാലക്കൂട്ട് തയ്യാറാക്കുന്നത് തന്നെ വളരെയധികം പ്രത്യേകതകളുണ്ട്
ഇത് ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് മീനിനെ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക അതിനുശേഷം ഇതിലേക്ക് മസാല തയ്യാറാക്കിയെടുക്കണം 18 മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല അതിന്റെ കൂടെ തന്നെ കുരുമുളകുപൊടി അങ്ങനെ കുറച്ചു അധികം ചേരുവകൾ ചേർക്കുന്നുണ്ട്
ഇതിന്റെ ഒപ്പം വളരെ സ്പെഷ്യൽ ആയിട്ട് ചേർക്കുന്ന ചേരുവകൾ കൂടിയുണ്ട് എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം ഇത് ഈ ഒരു മസാല തേച്ചുപിടിപ്പിച്ച ഒരു 10 മിനിറ്റ് ഒന്ന് അടച്ചു വയ്ക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഈയൊരു മസാല എല്ലാം റെഡിയായി കഴിഞ്ഞാൽ പിന്നെ മീനിലേക്ക് തിരിച്ചുപിടിപ്പിച്ച് ഇത്ര സമയം വെച്ചതിനുശേഷം നമുക്കിതിനെ ഒരു പാൻ വച്ച് ചൂടാകുമ്പോൾ
Tasty And Special Fish Fry
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കറിവേപ്പില ചേർത്ത് കൊടുത്തതിനുശേഷം ഈ ഒരു മസാല കൂടി അതിനു മസാല പുരട്ടി മീന് കൂടി അതിലേക്ക് വെച്ചുകൊടുത്തു ചെറിയ തീയിൽ നല്ലപോലെ മൊരിയിച്ചെടുക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് അത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Kannur kitchen
Read Also: തണ്ണിമത്തൻ കൊണ്ട് പുഡ്ഡിംഗ് നിങ്ങൾ കഴിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും.!!