വളരെ രുചികരമായ പുളിയിഞ്ചി തയ്യാറാക്കുമ്പോൾ ഇതുകൂടി ശ്രദ്ധിക്കണം..!!

Tasty And Special Puliyinji Recipe: പുളി ഇഞ്ചി തയ്യാറാക്കുമ്പോൾ ഇതുകൂടി ശ്രദ്ധിക്കണം നമ്മുടെ ശ്രദ്ധയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ളതും ശരീരത്തിന് ഏറ്റവും ഹെൽത്തി ആയിട്ടുള്ളതുമായ ഒരു കറിയാണ് ഈ ഒരു പുളിയിഞ്ചി ഇത് ഉണ്ടാക്കുന്നതിനെയും കഴിക്കുന്നതിന് പ്രത്യേകതകൾ കൂടി അറിഞ്ഞിട്ട് വേണം ഇത് കഴിക്കേണ്ടത്

ആയിരം കറികൾക്ക് തുല്യമാണ് ഈയൊരു പുളിയിഞ്ചി അതുപോലെതന്നെ ഇഞ്ചി കറി എന്നറിയപ്പെടുന്ന പലതരം കറികൾ. സദ്യയിൽ ഇഞ്ച് വിളമ്പുന്നത് തന്നെ നമുക്ക് ഇത്രയധികം പലഹാരങ്ങളും അല്ലെങ്കിൽ ഇത്രയധികം കറികളും കഴിക്കുമ്പോൾ ശരീരത്തിന് ദഹനത്തിന് പ്രശ്നമൊന്നും ഉണ്ടാകാതെ ഇരിക്കുന്നതിന് വേണ്ടിയിട്ടാണ്.

പൊളിഞ്ഞു തയ്യാറാക്കുന്നതിനായിട്ട് ആദ്യം ഒന്നുകിൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അല്ലെങ്കിൽ ഇഞ്ചി എണ്ണയിൽ വറുത്തതിനുശേഷം നല്ലപോലെ ഒന്ന് അരച്ചെടുക്കുക ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കാം നല്ലോണം ഏറ്റവും നല്ലത് നല്ലെണ്ണയിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് ഇഞ്ചി കൂടി ചേർത്ത് കൊടുത്ത് നന്നായി വറുത്തെടുത്തതിനുശേഷം

Tasty And Special Puliyinji Recipe

അതിലേക്ക് പുളിവെള്ളവും മുളകുപൊടിയും ആവശ്യത്തിന് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത് നല്ലപോലെ കുറുകി വരുമ്പോൾ അതിലേക്ക് ശർക്കര കൂടി ചേർത്ത് കൊടുക്കണം എല്ലാം കറക്റ്റ് പാകത്തിന് ആയി വരുന്നത് വരെ നമുക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Easy Tips Kitchen

Read Also: മലബാർ സ്പെഷ്യൽ കൊതിയൂറും പഴം നിറച്ചത് തയ്യാറാക്കാം.. രുചി വേറെ ലെവലാണ് മക്കളെ..!!

RecipeTasty And Special Puliyinji Recipe
Comments (0)
Add Comment