ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നല്ല രുചികരമായ ചമ്മന്തി..!

Tasty Beetroot Chamanthi: സുന്ദരി ചമ്മന്തി എന്ന്തന്നെ പറയേണ്ടിവരും അത്രേയും രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണിത് വളരെ രുചികരവും കാണാൻ വളരെ ഭംഗിയുള്ള നല്ലൊരു ചമ്മന്തിയാണ് തയ്യാറാക്കുന്നത് ഈ ഒരു തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചെറിയ ഉള്ളി ചേർത്ത് കൊടുത്ത്

കുറച്ച് പച്ചമുളക് ചേർത്ത് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഒക്കെ ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് മിക്സിയിലേക്ക് ഇട്ടു അരച്ചെടുക്കാവുന്നതാണ് ഈ ഒരു ചമ്മന്തിയുടെ കളർ തന്നെ നമുക്ക് ഒരുപാട് ഇഷ്ടപ്പെടുന്നതാണ്

തേങ്ങ വേണമെങ്കിൽ ഇതിനൊപ്പം ചേർത്ത് കൊടുക്കാൻ തേങ്ങ ചേർത്തില്ലെങ്കിലും ഇത് വളരെയധികം ഹെൽത്തിയുമാണ് കുറച്ചുകൂടെ വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പലതരത്തിലുള്ള ചമ്മന്തികൾ നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ ഇതുപോലെ ഒരു ചമ്മന്തി ഒരിക്കലും തയ്യാറാക്കി നോക്കിയിട്ടുണ്ടാവില്ല

Tasty Beetroot Chamanthi

എപ്പോഴെങ്കിലും ഇത് തയ്യാറാക്കി നോക്കി നിങ്ങൾക്ക് മനസ്സിലാകും ഇതിന് വളരെയധികം രുചികരമാണ് എല്ലാവർക്കും ഇത് ഇഷ്ടമായെങ്കിൽ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട ഒരു കളറും കൂടിയാണ് ഇത് നാച്ചുറൽ കളർ തന്നെയാണ് ഇതിന് കിട്ടുന്നത്. Video Credit : AMMAYEES CORNER

Read Also : വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ മോരില്ലാത്ത ഒരു മോര് കറി തയ്യാറാക്കാം..!

RecipeTasty Beetroot Chamanthi
Comments (0)
Add Comment