ഈന്തപ്പഴം കൊണ്ട് വളരെ ഹെൽത്തിയായിട്ട് ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയെടുക്കാം..!

Tasty Dates Pudding Recipe: ഈന്തപ്പഴവും പാലും ഒക്കെ ചേർത്ത് വളരെ രുചികരമായിട്ടാണ് തയ്യാറാക്കി എടുക്കുന്നത് നമുക്ക് സാധാരണ ഈന്തപ്പഴം കൊണ്ടുള്ള പുഡ്ഡിംഗ് അല്ലാതെ പലതരത്തിലുള്ള കഴിച്ചിട്ടുണ്ട് ശരീരത്തിന് വളരെ നല്ലതാണ്

ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് ഒരു പുഡിങ് മാത്രം ഹെൽത്തി ആയിരിക്കും കുട്ടികൾക്കൊക്കെ പുഡ്ഡിംഗ് വളരെ ഇഷ്ടമാണ് അങ്ങനെയുള്ളപ്പോൾ നമുക്ക് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

ഇതുപോലെ ഒരു പുഡ്ഡിംഗ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. പാലും പഞ്ചസാരയും ഈന്തപ്പഴം ചതച്ചത് അതിന്റെ ഒപ്പം ഈന്തപ്പഴച്ചതും ചെറിയ കഷണങ്ങളാക്കിയത് ഒക്കെ ചേർത്തിട്ടാണ് ഒരു പുഡ്ഡിംഗ് തയ്യാറാക്കുന്നത് ജലാറ്റിനു ചൈന ഗ്രാസ് ഒക്കെ ചേർത്തിട്ടാണ് ചേർക്കാതെയാണോ തയ്യാറാക്കുന്നത് എന്നൊക്കെ നിങ്ങൾക്ക് വിശദമായിട്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്

Tasty Dates Pudding Recipe

ഈ ഒരു പുഡിങ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ രുചികരമായിട്ട് തന്നെ ഇത് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനെ നമുക്ക് പുഡിങ് ആക്കി എടുക്കുന്നതിന് ഒരു ട്രെയിനിലേക്ക് ഒഴിച്ച് കൊടുത്തതിനുശേഷം തണുക്കാനായിട്ട് വയ്ക്കുക വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന നിങ്ങൾക്കിഷ്ടമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit : Neha Food Stories

Read Also : കാരറ്റ് കൊണ്ട് വളരെ രുചികരമായിട്ടുള്ള ബർഫി വീട്ടിൽ തന്നെ തയ്യാറാക്കാം…!!

RecipeTasty Dates Pudding Recipe
Comments (0)
Add Comment