About Tasty Ghee Rice Recipe
ഒട്ടും തന്നെ ഒട്ടിപ്പിടിക്കാതെ വളരെ രുചികരമായിട്ടുള്ള നെയ്ച്ചോർ തയ്യാറാക്കിയെടുക്കാം.
Ingredients:
- 1 cup basmati rice
- 2 tablespoons ghee (clarified butter)
- 1 large onion, thinly sliced
- 2-3 cloves
- 2-3 green cardamom pods
- 1-inch cinnamon stick
- 1 bay leaf
- 1/2 teaspoon cumin seeds
- 1/2 teaspoon fennel seeds
- 1/4 cup cashews, halved
- 1/4 cup raisins (optional)
- 2 cups water
- Salt to taste
- Fresh coriander leaves for garnish (optional)
Learn How to make Tasty Ghee Rice Recipe
Tasty Ghee Rice Recipe എല്ലാവർക്കും വളരെ ഇഷ്ടമാണ് കാരണം നമ്മൾ പലതരം കറികൾ ചേർത്ത് കഴിക്കാറുണ്ട് നോൺ വെജ് കറി ആയാലും എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു ചോറ്. ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുക്കറിനുള്ളിലേക്ക് ആവശ്യത്തിന് പട്ട ഗ്രാമ്പു ഏലക്ക എന്നിവ നെയിൽ നന്നായിട്ട് മൂപ്പിച്ചെടുക്കുക അതിലെ കുറച്ച് ഏലക്കയും.
ചേർത്തുകൊടുക്കേണ്ട നന്നായി മൂത്തുകഴിയുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്തതിനു ശേഷം അരി നല്ലപോലെ വറുത്ത് കഴിഞ്ഞതിനുശേഷം അതിലേക്ക് വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ചെറുനാരങ്ങ നീര് ഒഴിച്ച് കൊടുത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കുക രണ്ടു സ്പൂൺ നെയ്യ് കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് വളരെ രുചികരമായ ഒരു റെസിപ്പിയാണിത്. നെയ്ച്ചോറിന്റെ കൂടെ. Tasty Ghee Rice Recipe
നല്ല ചിക്കൻ കറിയാണ് എപ്പോഴും എല്ലാവരും കഴിക്കാറുള്ളത് അതുപോലെതന്നെ വളരെ രുചികരമാണ്. ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈ ഒരു വിഭവം തയ്യാറാക്കാൻ വളരെ അധികം സമയമൊന്നും എടുക്കുന്നില്ല വെറും അഞ്ചു മിനിറ്റ് മാത്രം മതി ഇതൊന്നു തയ്യാറാക്കി എടുക്കാൻ തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ് അതുപോലെതന്നെ നെയ്‌ച്ചോർ നോക്കുന്നത് വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാനും സാധിക്കും.
Read More : മട്ട അരികൊണ്ട് പുട്ട് ഉണ്ടാക്കാം പഞ്ഞി പോലത്തെ പുട്ട്
ഇതുപോലെ ആയിരുന്നു ഉപ്പിലിടേണ്ടത്, ഇത്ര കാലം അറിഞ്ഞിരുന്നില്ല