ഗംഭീര രുചിയിൽ ഒരു കോവക്ക മെഴുക്കുപുരട്ടി മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കിയാലോ..?

Tasty Kovakka Mezhukkupuratti: കോവയ്ക്ക കൊണ്ട് നിങ്ങൾ തോരൻ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതുപോലെ വേണം ഉണ്ടാക്കി നോക്കേണ്ടത് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ശരീരത്തിന് മാത്രമല്ല നമുക്ക് ഇത് കഴിക്കാനും എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഇത്രയധികം രുചികരമായ കോവയ്ക്ക കറക്റ്റ് ആയിട്ട് തന്നെ നമ്മൾ ഉണ്ടാക്കിയെടുക്കുകയും വേണം.

നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്തതിനുശേഷം അതിനെക്കുറിച്ച് ചെറിയുള്ളി ചതച്ചത് കൂടി ചേർത്ത് പച്ചമുളക് ചേർത്ത് നന്നായി വഴറ്റി എടുക്കാം

കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അടച്ചു വയ്ക്കുക അതിനുശേഷം ഇത് നന്നായിട്ട് വെന്തു കഴിയുമ്പോഴേക്കും കുറച്ച് തേങ്ങ ചിരകിയത് ചേർത്ത് തേങ്ങയും ജീരകം വേണമെങ്കിൽ ഒന്ന് ചതച്ചു വേണമെങ്കിലും ചേർത്ത് കൊടുക്കാൻ കുറച്ചു പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുക്കാവുന്നതാണ് നമുക്ക് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിന് ആക്കി എടുത്തു കഴിഞ്ഞാൽ രുചികരമായിട്ടുള്ള കോവയ്ക്ക തോരൻ റെഡിയാക്കി

Tasty Kovakka Mezhukkupuratti

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Jaya’s Recipes

Read Also : പഴയകാലത്തെ നാടൻ റെസിപ്പി ആയ സുഖിയൻ ഇതുപോലെയാണ് തയ്യാറാക്കേണ്ടത്.!

RecipeTasty Kovakka Mezhukkupuratti
Comments (0)
Add Comment