പുഡ്ഡിംഗ് ഇഷ്ടമുള്ളവർക്ക് ഇതിലും എളുപ്പത്തിലും രുചിയിലും ഒരു പുഡിങ് ഉണ്ടാക്കാൻ ആവില്ല..!!

Tasty Milk Pudding: ആദ്യം നമുക്കൊരു പാൻ വച്ച് അതിലേക്ക് ആവശ്യത്തിന് പാലും അതിന്റെ ഒപ്പം തന്നെ പഞ്ചസാരയും മോരും മുട്ടയുടെ മഞ്ഞയും ചേർത്തു കൊടുത്തു നല്ല പോലെ ഇളക്കി യോജിപ്പിച്ച് ഇതിനൊന്നും കുറവായിട്ട് വയ്ക്കുക ഇതിലേക്ക് ഒരു സ്പൂൺ നെയ്യും അതിന്റെ ഒപ്പം തന്നെ കോൺഫ്ലോറും

അതിലേക്ക് വാനില എസൻസും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ കുറുകി കട്ടിയായി വരുമ്പോൾ ഒരു ട്രേയിലേക്ക് ഒഴിച്ചുകൊടുത്ത് ഇതിനെ ഒന്ന് തണുപ്പിച്ച് കൊടുത്താൽ മാത്രം മതിയാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുഡിങ് ആണ് ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല ആദ്യം നമുക്ക് മുട്ടയുടെ മഞ്ഞ മാത്രമേ എടുക്കേണ്ടത് അതിനുശേഷം ആണ് ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്തു കൊടുക്കുന്നത്

എങ്ങനെയാണ് തയ്യാറാക്കുന്നത് ഏതാണ് ഇതിന്റെ ഭാഗമൊന്നും ഏതുസമയത്ത് വേണം ഇതിനെ പാത്രത്തിലേക്ക് മാറ്റേണ്ടത് എന്നൊക്കെ നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന വെറുതെ ഒന്ന് വായിലിട്ടാൽ തന്നെ അലിഞ്ഞു പോകും. വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ വരുന്ന ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്

Tasty Milk Pudding

നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും കുട്ടികൾക്കൊക്കെ വേഗത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് ഇത് കുട്ടികൾക്ക് കൊടുത്താലും അവർക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഗസ്റ്റ് വരുമ്പോൾ അവർക്ക് അധികം സമയം എടുക്കാതെ ഒരു 10 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയെടുത്തു കൊടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് നമുക്ക് വളരെയധികം കടയിൽ നിന്ന് വാങ്ങിക്കാൻ ഇഷ്ടമാണ് അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാൽ ഇഷ്ടംപോലെ കഴിക്കാനും സാധിക്കും. Video Cedit: cook with shafee

Read Also: ചോറിനൊപ്പം കഴിക്കാൻ നല്ല രുചികരമായിട്ടുള്ള മഷ്റൂം കറി എളുപ്പത്തിൽ തയ്യാറാക്കാം..!

RecipeTasty Milk Pudding
Comments (0)
Add Comment