Tasty Muttapathiri Recipe: മുട്ട പത്തിരി എന്നൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല അതുപോലെ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടപ്പത്തിരി തയ്യാറാക്കാനായിട്ട് എടുക്കേണ്ടത്
ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് കൊടുത്തതിനു ശേഷം അതിലേക്ക് മൈദാമാവും ആവശ്യത്തിന് ഉപ്പും കുറച്ചു പഞ്ചസാരയും ചേർത്ത് കൊടുത്തത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിച്ചെടുക്കുക അതിലേക്ക് ആ ഒരു ഉപ്പു കൂടി ചേർത്തു കൊടുക്കണം
അതിനുശേഷം ഇതിനെ നമുക്ക് ദോശക്കല്ല് ഒഴിച്ചുകൊടുത്ത് രണ്ട് സൈഡും ഒരേ ദോശ പോലെയാണ് നമ്മൾ ഉണ്ടാക്കിയെടുക്കുന്ന ഒരു പത്തിരി പോലെയാണ് നമുക്ക് കഴിക്കാൻ സാധിക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണിത് മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കില്ല
Tasty Muttapathiri Recipe
എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതിനൊപ്പം കറി ഒന്നുമില്ലെങ്കിലും വളരെയധികം സോഫ്റ്റ് ആണ് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. Video Credit : Raseena’s Tasty World
Read Also : വായയിലിട്ടാൽ അലിഞ്ഞു പോകുന്ന ബ്രഡ് കാരമേൽ പുഡ്ഡിംഗ് എളുപ്പത്തിൽ തയ്യാറാക്കാം..!