ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒരു ഫ്രൈ ഒന്ന് ട്രൈ ചെയ്തു നോക്കൂ..!

Tasty Potato Fry: ഉരുളക്കിഴങ്ങ് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ഉരുളക്കിഴങ്ങ് ഒരുപാട് ഇഷ്ടമാവുകയും

തയ്യാറാക്കാൻ അത്രയധികം എളുപ്പമായിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ രാവിലെ നേരത്തെ ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. ഉരുളക്കിഴങ്ങ് ആദ്യം നല്ലപോലെ തൊലി കളഞ്ഞെടുത്തതിനുശേഷം

വട്ടത്തിൽ ഒന്ന് തിരഞ്ഞെടുക്കുക അതിനുശേഷം കുറച്ച് എണ്ണയും ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ചെറിയ തീയിൽ ഒന്നും വേവിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങളുടെ ലിങ്കിൽ കൊടുത്തിട്ടുണ്ട്

Tasty Potato Fry

ചോറിന്റെ കൂടെ കഴിക്കാനും നാലുമണി പലഹാരമായിട്ട് കഴിക്കാനും ഒക്കെ പറ്റുന്ന വളരെ ഹെൽത്തിയായിട്ട് ഒന്നാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Chinnus Family Kitchen

Read Also : വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ സാബുദാന ഹൽവ..!

RecipeTasty Potato Fry
Comments (0)
Add Comment