Tasty Sago Halwa Recipe: പെട്ടെന്ന് രുചികരമായിട്ടുള്ള ഒന്നാണ് സാബുദാന വെച്ചിട്ടുള്ള ഈ ഒരു ഹൽവ ഇത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇത്രയധികം രുചികരമായിട്ട് ഇത് കഴിച്ചിട്ടുമില്ല
കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക നല്ലപോലെ ഇത് നല്ലപോലെ അരച്ചെടുക്കണം ഇനി നമുക്ക് ശർക്കരപ്പാനി ഒഴിച്ചതിനു ശേഷം നന്നായിട്ടൊന്ന് വേകാൻ വയ്ക്കണം
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നല്ലപോലെ ഇതിനൊന്നും വഴറ്റിയെടുക്കുക വളരെ രുചികരമായിട്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ. ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു നല്ലപോലെ സെറ്റായി തണുക്കാൻ ആയിട്ട് വയ്ക്കുക.
Tasty Sago Halwa Recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ഹൽവ ഈ ഹൽവ നമുക്ക് തയ്യാറാക്കാനും വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Recipes By Revathi
Read Also : ചേനകൊണ്ട് ഇതുപോലെ ഒരു തോരൻ ഉണ്ടാക്കിയാൽ ഇതു മതി ഊണു കഴിക്കാം