Tasty Soya Chunks 65: സോയാ ബീൻ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഫ്രൈ ആണ് ഉണ്ടാക്കുന്നത് ഇതുപോലെ തയ്യാറാക്കിയ നമുക്ക് ഇത് വെറുതെ കഴിക്കാൻ നല്ല രുചികരമാണ്
ചോറിന്റെ കൂടെ ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് ഇത് തയ്യാറാക്കുന്നത് ഒരു മസാല തയ്യാറാക്കി നല്ലപോലെ വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം മുഴുവനായിട്ട് പിഴിഞ്ഞ് കളഞ്ഞതിനുശേഷം ഇതിലേക്ക് ഒരു മസാല തേച്ചുപിടിപ്പിച്ചു കുറച്ചു സമയം അടച്ചു വയ്ക്കുക
എങ്ങനെയാണ് ഒരു മസാല തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് നന്നായിട്ട് അതിലേക്ക് മസാലപ്പൊടികളിൽ മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത്
Tasty Soya Chunks 65
കുരുമുളകുപൊടിയും ചേർത്തു വഴറ്റി മസാല പുരട്ടി വച്ചിരിക്കുന്ന സോയാ പിന്നെ എണ്ണയിൽ വറുത്തതിനു ശേഷം ഇതിലേക്ക് മിക്സ് ചെയ്തു യോജിപ്പിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit: Fathimas Curry World