നല്ലൊരു പാൽചായ എങ്ങനെ ഉണ്ടാക്കാം എന്നുള്ള സംശയം ഇതാ തീരുകയാണ്| Tasty Tea Recipe

About Tasty Tea Recipe

നല്ലൊരു ചായ എങ്ങനെ ഉണ്ടാക്കാം എന്നുള്ള സംശയം ഇതാ തീരുകയാണ് വളരെയധികം രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു പാൽ ചായ റെസിപ്പി തയ്യാറാക്കുന്നത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുക്കുക അതിനുശേഷം പാല് നന്നായിട്ട് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഏലക്ക പൊടിയും കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Ingredients:

  • 2 cups water
  • 2-3 black tea bags (or any tea of your choice)
  • 2 tablespoons sugar (adjust to taste)
  • 1 cup milk (whole milk or any milk substitute like almond, soy, etc.)

Learn how to Make Tasty Tea Recipe

Tasty Tea Recipe അതിനുശേഷം ഇതിലേക്ക് ചായപ്പൊടി കൂടി ചേർത്ത് കൊടുത്തതിനു ശേഷം തീ കുറച്ചുവെച്ച് ചെറിയ തീയിൽ കുറച്ചു സമയം നന്നായിട്ട് തിളപ്പിച്ച് എടുക്കുക ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് അതിനുശേഷം ഇതിന് ആവശ്യത്തിനു കടുപ്പം ആയിക്കഴിഞ്ഞാൽ ഇതിനെ നമുക്ക്

ഒരു പാത്രത്തിലേക്ക് അരിച്ചു ഒഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചായ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Tasty Tea Recipe

Read more : പാസ്ത ഉണ്ടാകുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കു; എല്ലാവർക്കും ഇഷ്ടമാകുന്ന വ്യത്യസ്തമായ രീതിയിൽ ഒരു പാസ്ത..!!

ഒരിക്കലും ട്രൈ ചെയ്തു നോക്കാതിരിക്കാനാവില്ല ഇതുപോലൊരു റെസിപ്പി

Tasty Tea Recipe
Comments (0)
Add Comment