ഇളനീർ പുഡ്ഡിങ്ങിന്റെ അത്രയും സ്വാദ്ള്ള മറ്റൊരു പുഡിങ് ഇല്ല : Tender Coconut pudding recipe

About Tender Coconut pudding recipe

പലതരം പൊടികൾ നമ്മൾ കഴിക്കാറുണ്ട് അതിൽ ഏറ്റവും രുചികരമായിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഇളനീർ വെച്ചിട്ടുള്ള സാധാരണ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്.

Ingredients:

  • 1 cup tender coconut water
  • 1 cup tender coconut pulp, finely chopped
  • 1 cup coconut milk
  • 1/2 cup condensed milk
  • 1/4 cup sugar (adjust to taste)
  • 1/2 cup china grass (agar-agar) strands or 1 tablespoon agar-agar powder
  • A pinch of salt
  • 1 teaspoon vanilla extract (optional)

Learn How to make Tender Coconut pudding recipe

Tender Coconut pudding recipe | അതിനായിട്ട് ഇളനീര് ആദ്യം കാമ്പും വിളനീ വെള്ളവുമായി മാറ്റിവയ്ക്കുക ഇത് രണ്ടും കൂടി നന്നായിട്ടൊന്ന് അരച്ചെടുക്കുക കുറച്ച് കട്ടിയിൽ തന്നെ അരച്ചെടുക്കണം ഇതിലേക്ക് നമുക്ക് പഞ്ചസാരയും കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ് ഇനി അടുത്തതായി നന്നായിട്ട് ഒന്ന് തിളപ്പിച്ചതിനുശേഷം ചൈന ഗ്രാസും ഈ ബാക്കിയുള്ള മിക്സും അതിന്റെ ഒപ്പം പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കഴിഞ്ഞ്. Tender Coconut pudding recipe

നമുക്ക് ഇതിനെ സെറ്റ് മാറ്റി വയ്ക്കാവുന്നതാണ് വളരെ രുചികരമായിട്ട് ഉള്ള ഈ ഒരു പുഡ്ഡിംഗ് ഇനിയൊന്ന് തണുത്ത കഴിഞ്ഞാൽ നമുക്ക് കട്ട് ചെയ്തെടുക്കാവുന്നതാണ് ഇതിലേക്ക് സ്പെഷ്യൽ ആയിട്ട് ചേർക്കുന്ന ചില ചേരുവകൾ ഉണ്ട് മുകളിലോട്ട് കുറച്ച് ബദാം ഒക്കെ നമുക്ക് കട്ട് ചെയ്ത് ചേർത്തുകൊടുക്കാവുന്നതാണ് സ്പെഷ്യൽ ആയിട്ട് ചേർക്കുന്നത് എന്താണെന്ന് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Read More : ക്രിസ്മസിന് തയ്യാറാക്കാൻ പാൽകപ്പ

എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം ഫുൽക്ക

Tender Coconut pudding recipe
Comments (0)
Add Comment